1. Charming

    ♪ ചാർമിങ്
    1. വിശേഷണം
    2. കമനീയമായ
    3. മനം കവരുന്ന
    4. മനോഹരമായ
    5. രമണീയ
    6. ഹൃദയാവർജ്ജകമായ
    7. മോഹനീയമായ
    8. മുഗ്ദ്ധമായ
  2. Charming girl

    ♪ ചാർമിങ് ഗർൽ
    1. നാമം
    2. വശ്യസുന്ദരി
  3. To be charmed

    ♪ റ്റൂ ബി ചാർമ്ഡ്
    1. ക്രിയ
    2. വശീകരിക്കപ്പെടുക
  4. Work like a charm

    1. ഭാഷാശൈലി
    2. ഫലപ്രദമാവുക
    3. പരിപൂർണ വിജയം പ്രദാനം ചെയ്യുക
  5. Charming woman

    ♪ ചാർമിങ് വുമൻ
    1. നാമം
    2. വശ്യയായസ്ത്രീ
  6. Charmingly

    ♪ ചാർമിങ്ലി
    1. -
    2. വശ്യമാംവിധം
  7. Charm

    ♪ ചാർമ്
    1. നാമം
    2. ആകർഷണശക്തി
    3. മനോജ്ഞത
    4. വശീകരണം
    5. വശ്യപ്രയോഗം
    6. ആനന്ദിപ്പിക്കാൻ ചിലർക്കുള്ള അനിർവ്വചനീയമായ ശക്തി
    7. വശ്യശക്തി
    1. ക്രിയ
    2. വശീകരിക്കുക
    3. പ്രേരിപ്പിക്കുക
    4. ആകർഷിക്കുക
    5. വശീകരണശക്തി
    6. സ്വാധീനിക്കുക
    7. മന്ത്രശക്തി
    8. ആഭിചാരമന്ത്രം
  8. Charms

    ♪ ചാർമ്സ്
    1. നാമം
    2. വശ്യത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക