-
Chart
♪ ചാർറ്റ്- നാമം
-
പട്ടികപ്രമാണം
-
അവകാശപത്രം
-
രേഖകൾകൊണ്ട് അടയാളപ്പെടുത്തിയ വിവരണപത്രം
-
രേഖാ ചിത്രം
-
ഭൂപടം
- ക്രിയ
-
പട്ടികപ്രമാണം നിർമ്മിക്കുക
- നാമം
-
രേഖാചിത്രം
- -
-
പട്ടിക
- നാമം
-
പട്ടികപ്പടം
-
അവകാശ പത്രം
- -
-
ചാർട്ട്
-
Flip chart
♪ ഫ്ലിപ് ചാർറ്റ്- നാമം
-
കോൺഫറൻസുകളിൽ കാണികൾക്ക് വിവരം നൽകാൻ സ്റ്റാന്റിൽ ചേർത്തു വയ്ക്കുന്ന വലിയ കടലാസ്
-
ഫ്ളിപ് ചാർട്ട്
-
കോൺഫറൻസുകളിൽ കാണികൾക്ക് വിവരം നല്കാൻ സ്റ്റാൻറിൽ ചേർത്തു വയ്ക്കുന്ന വലിയ കടലാസ്
-
Flow chart
♪ ഫ്ലോ ചാർറ്റ്- നാമം
-
ഒരു കമ്പ്യൂട്ടർ പ്രോഗ്രാം തയ്യാറാക്കുന്നതിനു മുമ്പായി എന്തൊക്കെയാൺ അതിൽ ഉൾപ്പെടുത്തേണ്ടത് എന്നറിയുന്നതിനായി നാം വരച്ചുണ്ടാക്കുന്ന ഒരു ചിത്ര രൂപം
-
ഒരു സങ്കീർണ്ണപ്രക്രിയയുടെ പടിപടിയായുള്ള മുന്നേറ്റം കാണിക്കുന്ന രേഖാചിത്രം
-
കംപ്യൂട്ടർ പ്രോഗ്രാമിന്റെ പടിപടിയായുള്ള നിവർത്തനം കാണിക്കുന്ന രേഖാചിത്രം
-
കംപ്യൂട്ടർ പ്രോഗ്രാമിൻറെ പടിപടിയായുള്ള നിവർത്തനം കാണിക്കുന്ന രേഖാചിത്രം
-
Birth chart
- നാമം
-
ഗ്രഹനില
-
Weather-chart
- നാമം
-
കാലാവസ്ഥാവിവരപ്പട്ടിക