1. Charter

    ♪ ചാർറ്റർ
    1. -
    2. പ്രമാണപത്രം
    1. നാമം
    2. അവകാശപത്രം
    3. കരണം
    4. രേഖ
    1. -
    2. അധികാരപത്രം
    1. നാമം
    2. സ്വന്തം കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്ന അവകാശപത്രം
    1. ക്രിയ
    2. സ്വന്തം ആവശ്യത്തിനു വേണ്ടി വിമാനമോ കപ്പലോ വാടകയ്ക്ക് എടുക്കുക
    3. നിയമപത്രം
    1. നാമം
    2. നീട്ട്
    3. വിമാനം വാടകയ്ക്കെടുക്കൽ
  2. Chartered

    ♪ ചാർറ്റർഡ്
    1. നാമം
    2. ശാസനാപൂർവ്വം നൽകിയ
    1. വിശേഷണം
    2. പ്രത്യേക അവകാശം സിദ്ധിച്ച
    1. നാമം
    2. കൂലിക്കെടുത്ത
  3. Great charter

    ♪ ഗ്രേറ്റ് ചാർറ്റർ
    1. നാമം
    2. മഹാപ്രമാണം
  4. Chartered accountant

    ♪ ചാർറ്റർഡ് അകൗൻറ്റൻറ്റ്
    1. നാമം
    2. അംഗീകൃത യോഗ്യത നേടിയ അക്കൗണ്ടന്റ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക