1. Chartered

    ♪ ചാർറ്റർഡ്
    1. വിശേഷണം
    2. പ്രത്യേക അവകാശം സിദ്ധിച്ച
    1. നാമം
    2. ശാസനാപൂർവ്വം നൽകിയ
    3. കൂലിക്കെടുത്ത
  2. Chartered accountant

    ♪ ചാർറ്റർഡ് അകൗൻറ്റൻറ്റ്
    1. നാമം
    2. അംഗീകൃത യോഗ്യത നേടിയ അക്കൗണ്ടന്റ്
  3. Great charter

    ♪ ഗ്രേറ്റ് ചാർറ്റർ
    1. നാമം
    2. മഹാപ്രമാണം
  4. Charter

    ♪ ചാർറ്റർ
    1. -
    2. പ്രമാണപത്രം
    3. അധികാരപത്രം
    1. നാമം
    2. അവകാശപത്രം
    3. കരണം
    4. രേഖ
    5. സ്വന്തം കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്ന അവകാശപത്രം
    6. നീട്ട്
    7. വിമാനം വാടകയ്ക്കെടുക്കൽ
    1. ക്രിയ
    2. സ്വന്തം ആവശ്യത്തിനു വേണ്ടി വിമാനമോ കപ്പലോ വാടകയ്ക്ക് എടുക്കുക
    3. നിയമപത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക