അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
scylla and charybdis
♪ സില്ല ആൻഡ് കരിബ്ഡിസ്
src:crowd
noun (നാമം)
രണ്ടു വലിയ വിപത്തുക്കൾ
Charybdis
♪ കരിബ്ഡിസ്
src:ekkurup
noun (നാമം)
വൻകടൽച്ചുഴി, ചുഴിക്കുത്ത്, ഭ്രമരകം, വർത്തരൂകം, നീർച്ചുഴി
between Scylla and Charybdis
♪ ബിറ്റ്വീൻ സില്ല ആന്റ് കരിബ്ഡിസ്
src:ekkurup
idiom (ശൈലി)
ധർമ്മസങ്കടത്തിൽ, അരോചകങ്ങളായ രണ്ടുവസ്തുക്കളിലോ സ്ഥിതിഗതികളിലോ ഒന്നു തിരഞ്ഞെടുക്കേണ്ടിവരുന്ന അവസ്ഥയിൽ, പിശാചിനും കടലിനും ഇടയ്ക്ക്, ചെകുത്താനും കടലിനുമിടയിൽ, ദുർഘടസന്ധിയിൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക