-
Chase
♪ ചേസ്- ക്രിയ
-
പിന്തുടരുക
-
വേട്ടയാടുക
-
ഓടിക്കുക
-
വിരട്ടുക
-
തുരത്തുക
-
നേടാൻ ശ്രമിക്കുക
- നാമം
-
അച്ചടിയക്ഷരപ്പെട്ടി
- -
-
അനുധാവനം ചെയ്യുക
-
പിന്തുടരൽ
-
Give chase
♪ ഗിവ് ചേസ്- ക്രിയ
-
അനുധാവനം ചെയ്യുക
-
Paper chase
♪ പേപർ ചേസ്- നാമം
-
കടലാസുകഷണങ്ങൾ ഇട്ടിട്ടുള്ള വഴിയിലൂടെയുള്ള ഓട്ടമത്സരം
-
Chase ones tail
♪ ചേസ് വൻസ് റ്റേൽ- ക്രിയ
-
തിരക്കിട്ട് ഒരു കാര്യം ചെയ്യുന്നതിൽ പൂർണ്ണമായി വിജയിക്കാതിരിക്കുക
-
Wild goose chase
♪ വൈൽഡ് ഗൂസ് ചേസ്- നാമം
-
പ്രത്യാശാശൂന്യമായ ഉദ്യമം
-
വൃഥാ പ്രയത്നം
-
വൃഥാവ്യായാമം