-
Chaste
♪ ചേസ്റ്റ്- വിശേഷണം
-
പാതിവ്രത്യമുള്ള
-
ഏകപതിനീവ്രതമുള്ള
-
പരിശുദ്ധമായ
-
കളങ്കമില്ലാത്ത
-
മനസാവാചാ കർമ്മണാ ശുദ്ധിയുള്ള
-
ലളിതമായ
-
നിർദ്ദോഷാഭിരുചിയുള്ള
- -
-
നിർമ്മലമായ
-
കന്യകാത്വം
-
പാവനമായ
-
വിശുദ്ധം
-
സംസ്കാരപൂർണ്ണം
-
Chaste woman
♪ ചേസ്റ്റ് വുമൻ- നാമം
-
ചാരിത്യ്രവതി