1. chat

    ♪ ചാറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സല്ലാപം, നർമ്മസല്ലാപം, സംഭാഷണം, സംസാരം, രാസം
    1. verb (ക്രിയ)
    2. നർമ്മസല്ലാപം നടത്തുക, സല്ലപിക്കുക, സംഭാഷണം ചെയ്യുക, വെടി പറയുക, സംസാരിക്കുക
  2. chit-chat

    ♪ ചിറ്റ്-ചാറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സല്ലാപം, സൊള്ളൽ, സൊറ, സൊറപറച്ചിൽ, ലഘുസംഭാഷണം
  3. chat someone up

    ♪ ചാറ്റ് സംവൺ അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സല്ലപിക്കുക, നർമ്മസംഭാഷണം നടത്തുക, ശ്രംഗരിക്കുക, പ്രേമം ആർജ്ജിക്കുവാൻ യത്നിക്കുക, കുണട്ടുക
  4. internet relay chat

    ♪ ഇൻറർനെറ്റ് റിലേ ചാറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കീബോർഡിന്റെ സഹായത്താൽ ഇന്റർനെറ്റിൽ നടത്തുന്ന സംഭാഷണം
  5. chatting

    ♪ ചാറ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സല്ലാപം, സൊള്ളൽ, സൊറ, സൊറപറച്ചിൽ, ലഘുസംഭാഷണം
  6. chat up

    ♪ ചാറ്റ് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്ത്രീയുടെ പിന്നാലെ കൂടുക, വിവാഹാർത്ഥന നടത്തുക, പ്രേമം ആർജ്ജിക്കുവാൻ യത്നിക്കുക, പിന്നാലെ കൂടുക, പുറകേ ഓടുക
  7. have a chat

    ♪ ഹാവ് എ ചാറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂടിയാലോചന നടത്തുക, ചേർന്ന് ആലോചിക്കുക, ചർച്ചനടത്തുക, കൂടിയാലോചിക്കുക, വിചാരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക