-
Chatter
♪ ചാറ്റർ- ക്രിയ
-
ഇടവിടാതെ സംസാരിക്കുക
-
കിലുകിലാരവം പുറപ്പെടുവിക്കുക
-
ശൈത്യം കൊണ്ട് പല്ലു കടിക്കുക
- നാമം
-
പ്രലപനം
- -
-
കിലുകിലാരവം
- നാമം
-
നർമ്മസംഭാഷണം
-
വെടിപറച്ചിൽ
-
അപ്രധാനകാര്യങ്ങളെക്കുറിച്ചുള്ള വെറും സംസാരം
-
വെറും സംസാരം
- ക്രിയ
-
പല്ൽ കൂട്ടിയിടിക്കുക
-
വിടുവാ പറയുക
-
വിശേഷാൽ കാര്യമൊന്നുമില്ലാതെ സംസാരിക്കുക
- -
-
ചിലയ്ക്കുക
-
പല്ലുകൾ കൂട്ടിയിടിക്കുക
-
അലസഭാഷണം
-
ജല്പിതം
-
കിളികളുടെ കിലുകിലാരവം
- നാമം
-
ചിലയ്ക്കുന്നതു പോലത്തെ സംസാരം
-
കലപില ശബ്ദം
-
Chatter box
♪ ചാറ്റർ ബാക്സ്- നാമം
-
വായാടി
- -
-
കണ്ടതും കേട്ടതും പുലമ്പുന്നതും