1. Cheap

    ♪ ചീപ്
    1. വിശേഷണം
    2. വിലകുറഞ്ഞ
    3. സുലഭമായ
    4. അതിസാധാരണമായ
    5. അൽപമൂല്യമുള്ള
    6. ചെലവു ചുരുങ്ങിയ
    7. അല്പമൂല്യമുള്ള
    1. നാമം
    2. അപ്രധാനം
    3. ഗുണമേന്മ കുറഞ്ഞ
    4. താണതരം
  2. Cheapness

    ♪ ചീപ്നസ്
    1. നാമം
    2. സുലഭത
    3. സമൃദ്ധി
    4. കുറഞ്ഞവില
    5. കുറഞ്ഞ നിലവാരം
    6. വിലസഹായം
  3. Cheap jack

    ♪ ചീപ് ജാക്
    1. നാമം
    2. സാധനങ്ങൾ കൊണ്ടുനടന്നു വിൽക്കുന്നയാൾ
  4. Dirt cheap

    ♪ ഡർറ്റ് ചീപ്
    1. വിശേഷണം
    2. തീരെ വിലകുറഞ്ഞ
  5. Feel cheap

    ♪ ഫീൽ ചീപ്
    1. ക്രിയ
    2. ലജ്ജതോന്നുക
    3. അസുഖം അനുഭവപ്പെടുക
  6. Hold cheap

    ♪ ഹോൽഡ് ചീപ്
    1. ക്രിയ
    2. അവജ്ഞാപൂർവ്വം കാണുക
  7. Cheap labour

    ♪ ചീപ് ലേബൗർ
    1. നാമം
    2. കറുത്ത നിരക്കിനുള്ള കൂലിവേല
  8. Cheap and nasty

    ♪ ചീപ് ആൻഡ് നാസ്റ്റി
    1. വിശേഷണം
    2. വില കുറവും ഗുണം തുച്ഛവുമായ
    3. തീരെ വിലകുറഞ്ഞതും ഉപയോഗിക്കാൻ കൊള്ളാത്തതുമായ
  9. Hold thing cheap

    ♪ ഹോൽഡ് തിങ് ചീപ്
    1. ക്രിയ
    2. അത് നിസ്സാരമായി കരുതുക
  10. Cheap popularity

    ♪ ചീപ് പാപ്യലെററ്റി
    1. -
    2. വില കുറഞ്ഞ പ്രശസ്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക