-
Cheapness
♪ ചീപ്നസ്- നാമം
-
സുലഭത
-
സമൃദ്ധി
-
കുറഞ്ഞവില
-
കുറഞ്ഞ നിലവാരം
-
വിലസഹായം
-
Cheap and nasty
♪ ചീപ് ആൻഡ് നാസ്റ്റി- വിശേഷണം
-
വില കുറവും ഗുണം തുച്ഛവുമായ
-
തീരെ വിലകുറഞ്ഞതും ഉപയോഗിക്കാൻ കൊള്ളാത്തതുമായ
-
Cheap jack
♪ ചീപ് ജാക്- നാമം
-
സാധനങ്ങൾ കൊണ്ടുനടന്നു വിൽക്കുന്നയാൾ
-
Cheap labour
♪ ചീപ് ലേബൗർ- നാമം
-
കറുത്ത നിരക്കിനുള്ള കൂലിവേല
-
Cheap popularity
♪ ചീപ് പാപ്യലെററ്റി- -
-
വില കുറഞ്ഞ പ്രശസ്തി
-
Dirt cheap
♪ ഡർറ്റ് ചീപ്- വിശേഷണം
-
തീരെ വിലകുറഞ്ഞ
-
Feel cheap
♪ ഫീൽ ചീപ്- ക്രിയ
-
ലജ്ജതോന്നുക
-
അസുഖം അനുഭവപ്പെടുക
-
Hold cheap
♪ ഹോൽഡ് ചീപ്- ക്രിയ
-
അവജ്ഞാപൂർവ്വം കാണുക
-
Hold thing cheap
♪ ഹോൽഡ് തിങ് ചീപ്- ക്രിയ
-
അത് നിസ്സാരമായി കരുതുക
-
Cheap
♪ ചീപ്- വിശേഷണം
-
വിലകുറഞ്ഞ
-
സുലഭമായ
-
അതിസാധാരണമായ
- നാമം
-
അപ്രധാനം
- വിശേഷണം
-
അൽപമൂല്യമുള്ള
-
ചെലവു ചുരുങ്ങിയ
- നാമം
-
ഗുണമേന്മ കുറഞ്ഞ
-
താണതരം
- വിശേഷണം
-
അല്പമൂല്യമുള്ള