-
Check into
♪ ചെക് ഇൻറ്റൂ- ഉപവാക്യ ക്രിയ
-
വിമാനത്താവളത്തിലെ കൗണ്ടറിലെത്തി യാത്രാരേഖ വാങ്ങുക
-
ഹോട്ടലിൽ മുറിയെടുക്കുമ്പോൾ കൗണ്ടറിൽ പേരു പറയുക
-
ഹോട്ടലിൽ മുറിയെടുക്കുന്പോൾ കൗണ്ടറിൽ പേരു പറയുക
-
Check bit
♪ ചെക് ബിറ്റ്- -
-
വിവരങ്ങൾ ശരിയാണെന്ൻ ഉറപ്പുവരുത്താൻ ഉപയോഗിക്കുന്ന പ്രത്യേക ബിറ്റ്
-
Check dam
- നാമം
-
തടയണ
-
Check in
♪ ചെക് ഇൻ- -
-
വന്നുചേരുകയും പേർരജിസ്റ്റർ ചെയ്യുകയും ചെയ്യുക(ലോഡ്ജിലും മറ്റും)
- ഉപവാക്യ ക്രിയ
-
ഹോട്ടലിൽ മുറിയെടുക്കുക
-
വിമാനത്താവളത്തിലെ കൗണ്ടറിലെത്തി യാത്രാരേഖ വാങ്ങുക
-
Automatic check
♪ ഓറ്റമാറ്റിക് ചെക്- ക്രിയ
-
കമ്പ്യൂട്ടറിന്റെ പ്രവർത്തനം കമ്പ്യൂട്ടർ തന്നെ പരിശോധിക്കുക
- നാമം
-
കമ്പ്യൂട്ടറിൻ നൽകുന്ന ഡാറ്റയുടെ കൃത്യത നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന സംവിധാനം
-
Spelling check
♪ സ്പെലിങ് ചെക്- നാമം
-
കമ്പ്യൂട്ടറിൽ അക്ഷരങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ പരിഹരിക്കാനുള്ള സംവിധാനം
-
Spot check
♪ സ്പാറ്റ് ചെക്- നാമം
-
മുന്നറിവുകൂടാതെ തൽക്ഷണം നടത്തുന്ന പരിശോധന
-
Take a rain check
- ക്രിയ
-
പിന്നീട് ചെയ്യുക
-
Check off
♪ ചെക് ഓഫ്- ക്രിയ
-
ജോലി അവസാനിപ്പിച്ച് പോവുക
- ഉപവാക്യ ക്രിയ
-
ശരി ചിഹ്നമിടുക
-
Check on
♪ ചെക് ആൻ- ഉപവാക്യ ക്രിയ
-
സത്യം പരിശോധിച്ചറിയുക