-
Checked
♪ ചെക്റ്റ്- വിശേഷണം
-
കളങ്ങളുള്ളതായ
-
പരിശോധിച്ച
-
Check bit
♪ ചെക് ബിറ്റ്- -
-
വിവരങ്ങൾ ശരിയാണെന്ൻ ഉറപ്പുവരുത്താൻ ഉപയോഗിക്കുന്ന പ്രത്യേക ബിറ്റ്
-
Check dam
- നാമം
-
തടയണ
-
Check in
♪ ചെക് ഇൻ- -
-
വന്നുചേരുകയും പേർരജിസ്റ്റർ ചെയ്യുകയും ചെയ്യുക(ലോഡ്ജിലും മറ്റും)
- ഉപവാക്യ ക്രിയ
-
ഹോട്ടലിൽ മുറിയെടുക്കുക
-
വിമാനത്താവളത്തിലെ കൗണ്ടറിലെത്തി യാത്രാരേഖ വാങ്ങുക
-
Check into
♪ ചെക് ഇൻറ്റൂ- ഉപവാക്യ ക്രിയ
-
വിമാനത്താവളത്തിലെ കൗണ്ടറിലെത്തി യാത്രാരേഖ വാങ്ങുക
-
ഹോട്ടലിൽ മുറിയെടുക്കുമ്പോൾ കൗണ്ടറിൽ പേരു പറയുക
-
ഹോട്ടലിൽ മുറിയെടുക്കുന്പോൾ കൗണ്ടറിൽ പേരു പറയുക
-
Check off
♪ ചെക് ഓഫ്- ക്രിയ
-
ജോലി അവസാനിപ്പിച്ച് പോവുക
- ഉപവാക്യ ക്രിയ
-
ശരി ചിഹ്നമിടുക
-
Check on
♪ ചെക് ആൻ- ഉപവാക്യ ക്രിയ
-
സത്യം പരിശോധിച്ചറിയുക
-
Check out
♪ ചെക് ഔറ്റ്- ഉപവാക്യ ക്രിയ
-
ശരിയാണോ എന്ൻ സൂക്ഷ്മമായി പരിശോധിക്കുക
-
ബില്ൽ കൊടുത്ത് ഹോട്ടൽ ഒഴിയുക
-
ബില്ല് കൊടുത്ത് ഹോട്ടൽ ഒഴിയുക
-
Automatic check
♪ ഓറ്റമാറ്റിക് ചെക്- ക്രിയ
-
കമ്പ്യൂട്ടറിന്റെ പ്രവർത്തനം കമ്പ്യൂട്ടർ തന്നെ പരിശോധിക്കുക
- നാമം
-
കമ്പ്യൂട്ടറിൻ നൽകുന്ന ഡാറ്റയുടെ കൃത്യത നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന സംവിധാനം
-
Spot check
♪ സ്പാറ്റ് ചെക്- നാമം
-
മുന്നറിവുകൂടാതെ തൽക്ഷണം നടത്തുന്ന പരിശോധന