1. cheer

    ♪ ചിയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഹർഷാരവം, ആർപ്പ്, വായ്ത്താരി, ആർക്കൽ, ആർപ്പുവിളി
    3. ഉത്സാഹം, ആഹ്ലാദം, ഹർഷം, ലലനം, ലളനം
    4. ഭക്ഷണപദാർത്ഥങ്ങൾ, വിഭവങ്ങൾ, തിന്നാനുള്ളത്, ഭക്ഷണപാനീയങ്ങൾ, ഭോജനീയം
    1. verb (ക്രിയ)
    2. അഭിവാദ്യംചെയ്യുക, ആർത്തുവിളിക്കുക, കരഘോഷം മുഴക്കുക, കെെയടിച്ചംഗീകരിക്കുക, കൊട്ടിഗ്ഘോഷിക്കുക
    3. പ്രസാദിപ്പിക്കുക, മാനസികോത്തേജനം നൽകുക, ഉന്മേഷം കെെവരുത്തുക, സമാശ്വസിപ്പിക്കുക, ആഹ്ലാദിക്കുക
  2. cheers

    ♪ ചിയേഴ്സ്
    src:ekkurupShare screenshot
    1. exclamation (വ്യാക്ഷേപകം)
    2. ചിയേഴ്സ്, പാനോപചാരം!, സൗഖ്യം നേരുന്നു, ആഹ്ലാദം നേരുന്നു നിങ്ങളുടെ ആരോഗ്യത്തിന്! നിങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിന്, മിന്നിച്ചേക്കണേ
    3. വിക്ഷപണി യാത്രാശിസ്സ്, വന്ദനം, സുഖമസ്തുതേ, വിട, ജയാശംസ
    4. നന്ദി! വളരെ നന്ദി! താങ്കൾക്കു നന്ദി!, വളരെ നന്ദി!, വളരെ വളരെ നന്ദി!, ഇനികാണും വരെ നമോവാകം! വന്ദനം! സുഖമസ്തുതേ! സ്വസ്തി, മംഗളമുണ്ടാകട്ടെ
  3. cheerful

    ♪ ചിയർഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുഷ്ട, തുഷ്ടം, തോഷിത, ഉന്മേഷവത്തായ, കുതൂഹല
    3. സുഖകരമായ, പ്രീതികരമായ, ഹൃദ്യമായ, ഹൃദയഹാരിയായ, കുഡ്മളിത
  4. cheer up

    ♪ ചിയർ അപ്പ്,ചിയർ അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉന്മേഷിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, ആഹ്ലാദിപ്പിക്കുക, ഉന്മേഷം നല്കുക, ഉത്സാഹമുണ്ടാക്കുക
  5. cheer someone up

    ♪ ചിയർ സംവൺ അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉത്സാഹിപ്പിക്കുക, പ്രസാദിപ്പിക്കുക, മാനസികോത്തേജനം നൽകുക, ഉന്മേഷം കെെവരുത്തുക, സമാശ്വസിപ്പിക്കുക
  6. cheer someone on

    ♪ ചിയർ സംവൺ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രോത്സാഹിപ്പിക്കുക, പ്രേരിപ്പിക്കുക, ഉത്തേജനം നല്കുക, ധെെര്യം പകരുക, ഉത്സാഹപ്പെടുത്തുക
  7. cheer on

    ♪ ചിയർ ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഹർഷാരവം മുഴക്കുക, അഭിനന്ദിക്കുക, പിന്താങ്ങുക, പിന്തുണ നൽകുക, കെെയടിച്ചംഗീകരിക്കുക
  8. cheerfully

    ♪ ചിയർഫുള്ളി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സന്തോഷത്തോടെ, സംതൃപ്തിയോടെ, ചാരിതാർത്ഥ്യത്തോടെ, സകാമം, സുഖമായി
    3. സന്തോഷത്തോടെ, സന്തുഷ്ടിയോടെ, അമ്പോട്, ഊഢമോദം, ആരൂഢമോദം
    4. മനസ്സോടെ സന്തോഷത്തോടെ, സ്വമനസ്സാലെ, സ്വേച്ഛയാ, താനേ, തനിച്ച്
    5. സോല്ലാസം, ആമോദത്തേടെ, സഹർഷം, സാനന്ദം, ഉല്ലാസമായി
    6. സന്തോഷത്തോടെ, സന്തോഷകരമായി, ഉപജോഷം, ഉപയോഷം, ഊഢമോദം
    1. idiom (ശൈലി)
    2. നന്നായി, നല്ലപ്രകൃതത്തോടെ, പ്രസന്നചിത്തതയോടെ, സന്മനസ്സോടെ, സാനന്ദമായി
  9. cheering

    ♪ ചിയറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രോത്സാഹജനകമായ, പ്രതീക്ഷയ്ക്കു വകനല്ക്കുന്ന, നല്ല ഭാവിയുള്ള, ആശാവഹമായ, ഗുണകരമായ
    3. മാനസികോന്നമനം ഉണ്ടാക്കുന്ന, പ്രചോദനം നൽകുന്ന, ഉദ്ദീപിപ്പിക്കുന്ന, ഉണർത്തുന്ന, പ്രചോദനം കൊള്ളിക്കുന്ന
    4. ഹൃദയസ്പർശിയായ, ഹൃദയാവർജകമായ, മനസ്സിനെസ്പർശിക്കുന്ന, ഹൃദയസ്പൃക്കായ, ഊഷ്മളവികാരം ജനിപ്പിക്കുന്ന
    5. ആശ്വസിപ്പിക്കുന്ന, ആശ്വാസം പകരുന്ന, സമാമധാനിപ്പിക്കുന്ന, പ്രസാദന, ആശ്വാസം നല്കുന്ന
    6. അഭിമാനഹേതുകമായ, സന്തോഷിപ്പിക്കുന്ന, രമ്യമായ, കാമ്യമായ, ഹൃദ്യമായ
    1. noun (നാമം)
    2. ആർപ്പുവിളി, ജയഘോഷം, ഹർഷാരവം, ആരവം, ആരാവം
  10. cheering up

    ♪ ചിയറിംഗ് അപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ധെെര്യപ്പെടുത്തൽ, പ്രോത്സാഹം, പ്രോത്സാഹനം, പ്രോത്സാഹിപ്പിക്കൽ, ഉത്തേജനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക