- phrasal verb (പ്രയോഗം)
ഉത്സാഹിപ്പിക്കുക, പ്രസാദിപ്പിക്കുക, മാനസികോത്തേജനം നൽകുക, ഉന്മേഷം കെെവരുത്തുക, സമാശ്വസിപ്പിക്കുക
- phrasal verb (പ്രയോഗം)
പ്രോത്സാഹിപ്പിക്കുക, പ്രേരിപ്പിക്കുക, ഉത്തേജനം നല്കുക, ധെെര്യം പകരുക, ഉത്സാഹപ്പെടുത്തുക
- phrasal verb (പ്രയോഗം)
ഉന്മേഷിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, ആഹ്ലാദിപ്പിക്കുക, ഉന്മേഷം നല്കുക, ഉത്സാഹമുണ്ടാക്കുക
- idiom (ശൈലി)
പ്രതിസന്ധിഘട്ടത്തിൽ തളരാതിരിക്കുക, പ്രതികൂല സാഹചര്യങ്ങളിൽ പ്രസന്നത കൈവിടാതിരിക്കുക, പ്രതികൂലജീവിതസാഹചര്യങ്ങളെ ആത്മനിയന്ത്രണത്തോടെ നേരിടുക, വിപര്യയങ്ങളെ പുഞ്ചിരിയോടെ നേരിടുക, വിജയകരമായി നേരിടുക
- noun (നാമം)
ധെെര്യപ്പെടുത്തൽ, പ്രോത്സാഹം, പ്രോത്സാഹനം, പ്രോത്സാഹിപ്പിക്കൽ, ഉത്തേജനം