-
ask for a blank cheque
♪ ആസ്ക് ഫോർ എ ബ്ലാങ്ക് ചെക്ക്- phrasal verb (പ്രയോഗം)
- പൂർണ്ണസ്വാതന്ത്യ്രം ആവശ്യപ്പെടുക
-
rubber cheque
♪ റബർ ചെക്ക്- noun (നാമം)
- പണമില്ലാത്തതിനാൽ ബാങ്ക് നിരസിച്ച ചെക്ക്
-
blank cheque
♪ ബ്ലാങ്ക് ചെക്ക്- noun (നാമം)
- തുകയെഴുതാതെ ഒപ്പിട്ട ചെക്ക്
- തോന്നിയപോലെ പ്രവർത്തിക്കാനുള്ള സ്വാതന്ത്യം
- സ്വീകരിക്കുന്ന ആൾക്ക് ഇഷ്ടമുള്ള തുക എടുക്കാവുന്ന ചെക്ക്
-
drawer of cheque
♪ ഡ്രോവർ ഓഫ് ചെക്ക്- noun (നാമം)
- പണം പിൻവലിക്കുന്നയാൾ
-
traveller's cheque
♪ ട്രാവലേഴ്സ് ചെക്ക്- noun (നാമം)
- ട്രാവലേഴ്സ് ചെക്ക് (യാത്രക്കാരുടെ സൗകര്യത്തിനായി ഉപയോഗിക്കുന്ന ചെക്ക്)
-
cheque
♪ ചെക്ക്- noun (നാമം)