-
chequer
♪ ചെക്കർ- noun (നാമം)
- ചതുരംഗപ്പടം
- ഇതിനോടു സാദൃശ്യമുള്ള സംവിധാനം
- ചതുരംഗപ്പലക
-
chequered
♪ ചെക്കേർഡ്- adjective (വിശേഷണം)
-
chequered cloth
♪ ചെക്കേർഡ് ക്ലോത്ത്- noun (നാമം)
- കള്ളിത്തുണി
-
chequered career
♪ ചെക്കേർഡ് കരിയർ- noun (നാമം)
- ധാരാളം ഉയർച്ചതാഴ്ച്ചകളുള്ള ജീവിതം