-
Cherishing
♪ ചെറിഷിങ്- നാമം
-
പരിപോഷണം
-
Cherish
♪ ചെറിഷ്- ക്രിയ
-
പരിപോഷിപ്പിക്കുക
-
വാത്സല്യ പൂർവം വളർത്തുക
-
പരിലാളിക്കുക
-
താലോലിക്കുക
-
പാരമ്പര്യത്തെയും മറ്റും സജീവമായി നിലനിർത്താൻ ശ്രദ്ധിക്കുക
-
മനസ്സിൽവച്ച് താലോലിക്കുക
-
സ്നേഹപൂർവ്വം ലാളിക്കുക
-
Cherished
♪ ചെറിഷ്റ്റ്- വിശേഷണം
-
അരുമയായ
-
വാൽസല്യഭാജനമായ
-
പരിലാളിച്ച
-
പരിപോഷിപ്പിക്കപ്പെട്ട