-
Chestnut
♪ ചെസ്നറ്റ്- നാമം
-
ഭക്ഷ്യയോഗ്യമായ കുരുവുള്ള ഒരിനം വൃക്ഷം
-
തവിട്ടുകലർന്ന ചുകപ്പുകനിറമുള്ള കുതിര
-
പഴകിയ ഫലിതം
- വിശേഷണം
-
തവിട്ടുകലർന്ന ചുവപ്പു നിറമുള്ള
- നാമം
-
തവിട്ടുകലർന്ന ചുവപ്പുനിറമുള്ള കുതിര
-
ഒരു കാട്ടുമരത്തിന്റെ ഭക്ഷ്യയോഗ്യമായ കുരു
-
Horse chestnut
♪ ഹോർസ് ചെസ്നറ്റ്- നാമം
-
ഒരു തരം അലങ്കാരമരം