-
Chief
♪ ചീഫ്- വിശേഷണം
-
മുഖ്യമായ
-
സർവ്വപ്രധാനമായ
-
സമുന്നതനായ
-
ഏറ്റവും ഉയർന്ന
-
പ്രധാനമായ
- നാമം
-
പരമാധികാരി
- വിശേഷണം
-
അഗ്രിമ
-
അഗ്യ്ര
- നാമം
-
ഏറ്റവും ഉയർന്നത്
-
ഏറ്റവും ഉയർന്നവൻ
- വിശേഷണം
-
അഗ്ര്യ
-
Clan-chief
- നാമം
-
ഗോത്രത്തലവൻ
-
Chief whip
♪ ചീഫ് വിപ്- നാമം
-
ഒരു രാഷ്ട്രീയ പാർട്ടിയിൽ അച്ചടക്കം നടപ്പാക്കുന്ന ഉദ്യോഗസ്ഥൻ
-
Bird-chief
- നാമം
-
ഗരുഡൻ
-
പക്ഷിരാജൻ
-
Chief note
♪ ചീഫ് നോറ്റ്- നാമം
-
പ്രധാന സ്വരസ്ഥാനം
-
City chief
♪ സിറ്റി ചീഫ്- നാമം
-
നഗരമുഖ്യൻ
-
Chief thing
♪ ചീഫ് തിങ്- വിശേഷണം
-
മുഖ്യമായത്
-
Sudra chief
- നാമം
-
ശൂദ്രരുടെ ഇടയിൽമൂപ്പൻ
-
Chief guard
♪ ചീഫ് ഗാർഡ്- നാമം
-
പ്രധാന കാവൽക്കാരൻ
-
Chief guest
- നാമം
-
മുഖ്യാതിഥി