-
Child
♪ ചൈൽഡ്- നാമം
-
സന്തതി
-
ബാലൻ
-
ബാലിക
-
ശിശു
-
പൈതൽ
-
Man-child
- നാമം
-
ആൺകുട്ടി
-
Step child
♪ സ്റ്റെപ് ചൈൽഡ്- നാമം
-
വളർത്തുകുട്ടി
-
മറ്റൊരു ഭാര്യയിലോ ഭർത്താവിലോ ജനിച്ച കുട്ടി
-
Dear child
♪ ഡിർ ചൈൽഡ്- നാമം
-
അരുമക്കുഞ്ഞ്
-
Male child
♪ മേൽ ചൈൽഡ്- നാമം
-
ആൺ കുഞ്ഞ്
-
ഉണ്ണി
-
ആൺകുഞ്ഞ്
-
Girl child
♪ ഗർൽ ചൈൽഡ്- നാമം
-
പെൺകുട്ടി
-
Grand child
♪ ഗ്രാൻഡ് ചൈൽഡ്- നാമം
-
പേരക്കുട്ടി
-
Brain child
♪ ബ്രേൻ ചൈൽഡ്- നാമം
-
ഒരാളുടെ സ്വന്തം ആശയം
-
Childs play
♪ ചൈൽഡ്സ് പ്ലേ- നാമം
-
എളുപ്പമുള്ളകാര്യം
-
Foster-child
- നാമം
-
വളർത്തുപിള്ള