- 
                    Chilled♪ ചിൽഡ്- വിശേഷണം
- 
                                തണുപ്പിച്ച
- 
                                തണുപ്പിച്ചു കട്ടിയാക്കിയ
 
- 
                    Catch a chill- ക്രിയ
- 
                                ജലദോഷം പിടിക്കുക
 
- 
                    Chilled water♪ ചിൽഡ് വോറ്റർ- നാമം
- 
                                ശീതീകരിച്ച വെള്ളം
 
- 
                    Spine-chilling- വിശേഷണം
- 
                                ഭീകരകഥയായ
 
- 
                    Chilling♪ ചിലിങ്- വിശേഷണം
- 
                                വിറങ്ങലിച്ച
- 
                                ഊഷ്മളതയില്ലാത്ത
 
- 
                    Chillingly♪ ചിലിങ്ലി- വിശേഷണം
- 
                                കുളിരുള്ള
- 
                                തണുപ്പുള്ള
 
- 
                    Chill♪ ചിൽ- -
- 
                                കുളിർ
- 
                                കുളിര്
- 
                                വിറയലുണ്ടാക്കുന്ന തണുപ്പ്
- 
                                ലോഹവാർപ്പിൻറെ ഏറ്റവും കട്ടിയുള്ള ഭാഗം
 - നാമം
- 
                                ശൈത്യം
- 
                                വിറ
- 
                                അധൈര്യം
- 
                                ഉത്സാഹക്ഷയം
- 
                                ശീതഭാവം
 - ക്രിയ
- 
                                വിറപ്പിക്കുക
- 
                                തണുപ്പിക്കുക
- 
                                തണുക്കുക
- 
                                കുളിരുളവാക്കുക
- 
                                ശീതം പിടിപ്പിക്കുക
 
- 
                    Chillness- നാമം
- 
                                ശൈത്യം