1. Chillingly

    ♪ ചിലിങ്ലി
    1. വിശേഷണം
    2. കുളിരുള്ള
    3. തണുപ്പുള്ള
  2. Catch a chill

    1. ക്രിയ
    2. ജലദോഷം പിടിക്കുക
  3. Chilled water

    ♪ ചിൽഡ് വോറ്റർ
    1. നാമം
    2. ശീതീകരിച്ച വെള്ളം
  4. Spine-chilling

    1. വിശേഷണം
    2. ഭീകരകഥയായ
  5. Chilling

    ♪ ചിലിങ്
    1. വിശേഷണം
    2. വിറങ്ങലിച്ച
    3. ഊഷ്മളതയില്ലാത്ത
  6. Chill

    ♪ ചിൽ
    1. -
    2. കുളിർ
    1. നാമം
    2. ശൈത്യം
    3. വിറ
    4. അധൈര്യം
    1. ക്രിയ
    2. വിറപ്പിക്കുക
    3. തണുപ്പിക്കുക
    4. തണുക്കുക
    5. കുളിരുളവാക്കുക
    6. ശീതം പിടിപ്പിക്കുക
    1. നാമം
    2. ഉത്സാഹക്ഷയം
    3. ശീതഭാവം
    1. -
    2. കുളിര്
    3. വിറയലുണ്ടാക്കുന്ന തണുപ്പ്
    4. ലോഹവാർപ്പിൻറെ ഏറ്റവും കട്ടിയുള്ള ഭാഗം
  7. Chilled

    ♪ ചിൽഡ്
    1. വിശേഷണം
    2. തണുപ്പിച്ച
    3. തണുപ്പിച്ചു കട്ടിയാക്കിയ
  8. Chillness

    1. നാമം
    2. ശൈത്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക