-
Chin
♪ ചിൻ- നാമം
-
താടി
-
ചിബുകം
-
Chinned
- ക്രിയ
-
കഠിനാഘാതമോ ഉഗ്രപ്രഹരമോ ഏൽക്കുക
-
സധൈര്യം സഹിക്കുക
-
Chin bone
♪ ചിൻ ബോൻ- നാമം
-
താടിയെല്ൽ
-
Double chin
♪ ഡബൽ ചിൻ- നാമം
-
ഇരട്ടത്താടി
-
Smooth-chinned
- വിശേഷണം
-
താടിയില്ലാത്ത
-
രോമമില്ലാത്ത കവിളോടുകൂടിയ
-
Keep ones chin up
♪ കീപ് വൻസ് ചിൻ അപ്- ക്രിയ
-
ഉറപ്പോടും ധൈര്യത്തോടുകൂടി പ്രശ്നങ്ങളെ നേരിടുക
-
Chuck someone under the chin
♪ ചക് സമ്വൻ അൻഡർ ത ചിൻ- ക്രിയ
-
സ്നേഹത്തോടെ കവിളിൽ തലോടുക