-
Chips
♪ ചിപ്സ്- നാമം
-
വറുത്തുപ്പേരി
-
വറുത്ത കായ മുതലായവ
-
ഉപ്പേരി
-
A chip off the old block
- ഉപവാക്യം
-
അച്ഛനമ്മമാരുമായി രൂപത്തിലോ പെരുമാറ്റത്തിലോ സാദൃശ്യമുള്ളയാൾ
-
Blue chip
♪ ബ്ലൂ ചിപ്- വിശേഷണം
-
ലാഭകരമായ
-
Chip in
- ഉപവാക്യം
-
സംഭാവന ചെയ്യുക
-
Chip used to smear collyrium on to the eyes
- -
-
കണ്ണിൽ അഞ്ജനമെഴുതാൻ ഉപയോഗിക്കുന്ന കൽച്ചീൾ
-
Fish and chips
♪ ഫിഷ് ആൻഡ് ചിപ്സ്- നാമം
-
മാവിൽ പൊരിച്ച മീനും വറുത്ത ഉരുളക്കിഴങ്ങ് ഉപ്പേരിയും അടങ്ങുന്ന ഭക്ഷണം
-
മാവിൽ പൊരിച്ച മീനും വറുത്ത ഉരുളക്കിഴങ്ങ് ഉപ്പേരിയും അടങ്ങുന്ന പ്രാതൽ
-
A chip of the old block
- ഭാഷാശൈലി
-
സ്വന്തം അച്ഛനമ്മമാരുടെയോ കുടുംബ നാഥരെയോ അതേ സ്വഭാവമുള്ള ആൾ
-
Chip
♪ ചിപ്- -
-
ചെത്തിക്കുറയ്ക്കു
- ക്രിയ
-
നുറക്കുക
-
തുണ്ടുകളാക്കുക
- നാമം
-
അതിസൂക്ഷ്മമായ ഇലക്ട്രാണിക് സർക്യൂട്ട് ഉള്ളതും സിലിക്കൺ തരികൾകൊണ്ട് നിർമ്മിച്ചിരിക്കുന്നതുമായ കമ്പ്യൂട്ടറിലെ ഒരു സംവിധാനം
-
കഷണം
- ക്രിയ
-
ഖൺഡിക്കുക
-
നുറുക്കുക
-
ചെത്തുക
- -
-
പൂളുക
- ക്രിയ
-
പൊട്ടിപ്പോവുക
-
ചെറിയ തുണ്ട് ചെത്തി അടർത്തുക
- -
-
പാത്രത്തിലും തടിയിലും മറ്റും ഒരു ചെറിയ തുണ്ട് അടർന്നു പോയ ഭാഗം
-
ഉരുളക്കിഴങ്ങ്
-
ചെറുകഷണങ്ങളായി വെട്ടുക