അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
chirpy
♪ ചേർപ്പി
src:ekkurup
adjective (വിശേഷണം)
ഉല്ലാസസ്വഭാവമുള്ള, ഉല്ലാസവാനായ, ഉല്ലസിത, സന്തോഷമുള്ള
സുഖകരമായ, പ്രീതികരമായ, ഹൃദ്യമായ, ഹൃദയഹാരിയായ, കുഡ്മളിത
chirpiness
♪ ചേർപ്പിനസ്
src:ekkurup
noun (നാമം)
അത്യുത്സാഹം, പ്രസരിപ്പ്, ആഹ്ലാദത്തിമിർപ്പ്, ഉത്സാഹത്തിമിർപ്പ്, ഉത്സാഹഭരിതത്വം
ആഹ്ലാദം, പ്രമോദം, പ്രമോദനം, ഉല്ലാസം, ഉല്ലസത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക