-
Chisel
♪ ചിസൽ- ക്രിയ
-
ചതിക്കുക
- നാമം
-
ഉളി
-
കല്ലുളി
-
ചിറ്റുളി
- ക്രിയ
-
ചതി
- നാമം
-
തച്ചുളി
- ക്രിയ
-
ഉളി കൊണ്ടു ചെത്തുക
-
തക്ഷണം ചെയ്യുക
-
ചെത്തുളി
- നാമം
-
ഉളികൊണ്ട് മുറിക്കുക
-
Chiseler
- നാമം
-
വഞ്ചകൻ
-
ധൂർത്തൻ
-
Chiselling
- നാമം
-
ചെത്തി
-
Cold chisel
♪ കോൽഡ് ചിസൽ- നാമം
-
തണുത്ത ലോഹങ്ങൾ മുറിക്കുന്നതിനുള്ള കടുപ്പമേറിയ ഉളി
-
മുറിക്കുന്നതിനുള്ള കടുപ്പമേറിയ ഉളി
-
Screw-chisel
- നാമം
-
പിരിയൻഉളി
-
Engravers chisel
- നാമം
-
കൊത്തുളി
-
Chiselled features
- നാമം
-
നല്ല അനുപാതത്തോടുകൂടിയ മുഖരേഖകൾ
-
Stone-cutters chisel
- നാമം
-
കല്ലുളി