-
Chivalry
♪ ഷിവൽറി- വിശേഷണം
-
ധീരോദാത്തമായ
- നാമം
-
ധീരോദാത്തത
-
ശൗര്യഗുണം
-
ദുർബലസംരക്ഷണനിഷ്ഠ
-
പരാക്രമം
-
സത്രീജനാദരം
-
ക്ഷത്രിയമര്യാദ
-
മാടമ്പികൾ
- വിശേഷണം
-
ദുർബ്ബലസംരക്ഷണനിഷ്ഠ
-
മദ്ധ്യയുഗത്തിലെ പ്രഭുകന്മാർ ആചരിച്ചുവന്ന മാന്യതയുള്ള പെരുമാറ്റവും മതവിശ്വാസവും അടങ്ങിയ സന്പ്രദായം
-
മാടന്പിവർഗ്ഗം
- നാമം
-
സ്ത്രീജനാദരം
-
മാടന്പികൾ