-
Chlorine
♪ ക്ലോറീൻ- നാമം
-
മഞ്ഞപ്പച്ചനിറവും ദുർഗന്ധവുമുള്ള വാതകം
-
ക്ലോറിൻ
-
ഹരിതകം
-
മഞ്ഞപ്പച്ച നിറവും രൂക്ഷഗന്ധവുമുള്ള വാതകം
-
Non-chlorinated water
- നാമം
-
ക്ലോറിൻ ചേർക്കാത്ത വെള്ളം
-
Chlorination
- നാമം
-
ഹരിതകസംയോജനം