1. Chocolate

    ♪ ചോക്ലറ്റ്
    1. നാമം
    2. ചോക്കലേറ്റ്
    3. ചോക്കലേറ്റു ചേർത്തുണ്ടാക്കിയ മധുരദ്രവ്യം
    4. ചോക്കലേറ്റ് പാനീയം
    5. കൊക്കോ കൊണ്ടുണ്ടാക്കിയ മധുരദ്രവ്യം
    6. തിളച്ച വെള്ളത്തിലോ പാലിലോ കൊക്കോ കലക്കിയുണ്ടാക്കുന്ന പാനീയം
    7. കൊക്കൊകൊണ്ടുണ്ടാക്കുന്ന മധുരപലഹാരം
    8. കൊക്കോ പരിപ്പ്
  2. Plain chocolate

    ♪ പ്ലേൻ ചോക്ലറ്റ്
    1. നാമം
    2. സാധാരണ ചോക്കലേറ്റ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക