-
Choice
♪ ചോയസ്- നാമം
-
തിരഞ്ഞെടുക്കൽ
-
വരിക്കൽ
-
വരണസ്വാതന്ത്യ്രം
-
പ്രഥമഗണന
-
തിരഞ്ഞെടുത്ത വസ്തു
-
ഉത്തമഭാഗം
-
തിരഞ്ഞെടുക്കാനുള്ള അവകാശമോ അവസരമോ
- ക്രിയ
-
തിരഞ്ഞെടുക്കപ്പെട്ട വസ്തു
-
Have hobsons choice
- നാമം
-
ഒന്നിൽക്കൂടുതലായി തിരഞ്ഞെടുക്കുവാൻ ഇല്ലാത്ത അവസ്ഥ
-
Hobson's choice
♪ ഹാബ്സൻസ് ചോയസ്- നാമം
-
ഏക നിവൃത്തി
-
മറ്റ് ഐച്ഛികങ്ങളില്ലാത്ത അവസ്ഥ
-
Hobsons choice
- നാമം
-
ഏകനിവൃത്തി
-
Suitable choice
♪ സൂറ്റബൽ ചോയസ്- നാമം
-
ഉചിതമായ തിരഞ്ഞെടുപ്പ്