-
Chokes
♪ ചോക്സ്- ക്രിയ
-
ശ്വാസം മുട്ടിക്കുക
-
Choke back
♪ ചോക് ബാക്- ക്രിയ
-
വികാരത്തെ വളരെബുദ്ധിമുട്ടി അടക്കി നിർത്തുക
-
Choke damp
♪ ചോക് ഡാമ്പ്- നാമം
-
കിണറുകളിലും ഖനികളിലും മറ്റുമുള്ള കാർബൺ ഡൈ ഓക്സൈഡ്
-
Choke down
♪ ചോക് ഡൗൻ- ക്രിയ
-
പ്രയാസപ്പെട്ട് ഭക്ഷണം കഴിക്കുക
-
Choke off
♪ ചോക് ഓഫ്- ക്രിയ
-
നിരുത്സാഹപ്പെടുത്തുക
-
Choke
♪ ചോക്- ക്രിയ
-
കഴുത്ത ഞെക്കുക
-
ശ്വാസം മുട്ടിക്കുക
-
വീർപ്പുമുട്ടിക്കുക
-
നിരുദ്ധകൺഠനാകുക
- നാമം
-
തോക്കുകുഴലിന്റെ ഇടുങ്ങിയ ഭാഗം
-
പെട്രാൾ എഞ്ചിൻ വാൾവ്
- -
-
ഞെരുക്കുക
- ക്രിയ
-
തടയുക
-
തൊണ്ടപിടിച്ചു ഞെക്കുക
-
കഴുത്തു ഞെക്കുക
-
ഗളമർദ്ദനം ചെയ്യുക
-
കഴുത്തിനു പിടിക്കുക
- -
-
കഴുത്തു ഞെരിക്കുക