- 
                    Choose between♪ ചൂസ് ബിറ്റ്വീൻ- ക്രിയ
- 
                                ഇതോ അതോ കൈകൊള്ളുക
 
- 
                    Pick and choose♪ പിക് ആൻഡ് ചൂസ്- ക്രിയ
- 
                                ശ്രദ്ധപൂർവ്വം തിരഞ്ഞെടുക്കുക
 
- 
                    Choose♪ ചൂസ്- ക്രിയ
- 
                                തിരഞ്ഞെടുക്കുക
- 
                                വരിക്കുക
- 
                                നിർണ്ണയിക്കുക
- 
                                സ്വീകരിക്കുക
- 
                                തീരുമാനിക്കുക
- 
                                പെറുക്കിയെടുക്കുക
- 
                                വേർതിരിക്കുക
- 
                                തിരയുക
 
- 
                    Choosing♪ ചൂസിങ്- ക്രിയ
- 
                                തിരഞ്ഞെടുക്കൽ