- 
                    Choral♪ കോറൽ- വിശേഷണം
- 
                                താണ ലയത്തിൽ താളമൊപ്പിച്ചു രചിച്ച് ഗായകസംഘം പാടുന്ന ഗാനത്തെ സംബന്ധിച്ച
 
- 
                    Choral song♪ കോറൽ സോങ്- -
- 
                                അകമ്പടിപ്പാട്ട്
 
- 
                    Choral, chorale- നാമം
- 
                                താണലയത്തിൽ താളം ഒപ്പിച്ചു രചിച്ചിട്ടുള്ള ഗാനം
- 
                                ഗായകഗണം ഒന്നിച്ചു പാടുന്ന പാട്ട്