1. Chorus

    ♪ കോറസ്
    1. നാമം
    2. ഗായകസംഘം
    3. മതാഘോഷങ്ങളിൽ പ്രധാന പങ്കുവഹിച്ച നർത്തക
    1. -
    2. സംഗീതനാടകത്തിലെ നർത്തകരും പാട്ടുകാരും
    1. നാമം
    2. കോറസ്സിലെ അംഗം
    1. -
    2. ഏകോപിച്ച്
    3. എല്ലാവരും ഒരുമിച്ച്
    4. സംഗീതനാടകത്തിലും മറ്റും പാട്ടുപാടി നൃത്തം ചെയ്യുന്ന സംഘം
    1. നാമം
    2. ഗായകഗണം
    1. -
    2. കൂട്ടുസംഗീതക്കച്ചേരി
  2. A chorus of thanks

    1. ക്രിയ
    2. കുറെ ആളുകൾ ഒരുമിച്ച് ഒരേസമയം നന്ദി പ്രകടിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക