1. Christianity

    ♪ ക്രിസ്ചീയാനിറ്റി
    1. -
    2. ക്രിസ്തുമതം
    3. ക്രൈസ്തവധർമ്മം
    4. ക്രൈസ്തവനായിരിക്കുന്ന അവസ്ഥ
    5. ക്രൈസ്തവലോകം
  2. Christian era

    ♪ ക്രിസ്ചൻ എറ
    1. നാമം
    2. ക്രിസ്തുവർഷം
    3. ക്രസ്തവധർമ്മം
  3. Christian name

    ♪ ക്രിസ്ചൻ നേമ്
    1. നാമം
    2. ജ്ഞാനസ്നാന സമയത്ത് നൽകുന്ന പേർ
  4. Christian science

    ♪ ക്രിസ്ചൻ സൈൻസ്
    1. നാമം
    2. ക്രിസ്തുവിശ്വാസത്തിലൂടെ മാത്രമുള്ള രോഗചികിത്സാസനമ്പ്രദായം
  5. Christian theology

    ♪ ക്രിസ്ചൻ തീയാലജി
    1. നാമം
    2. ക്രിസ്തീയദൈവശാസ്ത്രം
  6. Christian women

    1. നാമം
    2. ക്രിസ്തീയ വനിത
  7. Syrian christians

    ♪ സിറീൻ ക്രിസ്ചൻസ്
    1. നാമം
    2. സുറിയാനി ആരാധനയിൽ ഉപയൊഗിക്കൂന്ന സെന്റ് തോമസ് നസ്രാണികൾ
  8. Spread christianity

    ♪ സ്പ്രെഡ് ക്രിസ്ചീയാനിറ്റി
    1. നാമം
    2. ക്രിസ്തുമതപ്രചാരണം
  9. Christian

    ♪ ക്രിസ്ചൻ
    1. നാമം
    2. ക്രിസ്തുഭക്തൻ
    3. ക്രിസ്തുമതാനുസാരി
    4. ക്രസ്തവൻ
    1. വിശേഷണം
    2. ക്രിസ്തുവിനെ സംബന്ധിച്ച
    3. ക്രിസ്തുമതത്തെ കുറിക്കുന്ന
    4. ക്രിസ്ത്യാനി
    5. ക്രിസ്തുമതാനുയായി
    6. ക്രൈസ്തവൻ
    1. നാമം
    2. ക്രിസ്ത്യാനികളെ സംബന്ധിച്ച
    1. വിശേഷണം
    2. ക്രിസ്തുമതവിശ്വാസി
  10. Christians

    ♪ ക്രിസ്ചൻസ്
    1. നാമം
    2. ക്രിസ്ത്യാനികൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക