-
Christmas
♪ ക്രിസ്മസ്- നാമം
-
ക്രിസ്തുമസ്
-
ക്രിസ്തുവിന്റെ ജൻമദിനാഘോഷം
-
ഡിസംബർ 25-ാം തീയതി കൊണ്ടാടുന്ന ക്രിസ്തുജനനത്തിരുനാൾ
-
ക്രിസ്തുവിന്റെ പിറന്നാൾ
-
ക്രിസ്തുജനനാഘോഷം
-
ക്രിസ്തുവിൻറെ പിറന്നാളാഘോഷം
-
ക്രിസ്മസ്കാലം
-
ക്രിസ്തുമസ്സ്
-
ക്രിസ്തുജനനോത്സവം
-
ക്രിസ്തുവിൻറെ പിറന്നാൾ
-
Christmas card
♪ ക്രിസ്മസ് കാർഡ്- നാമം
-
ക്രിസ്തുമസ്സിൻ സ്നേഹിതൻ മാർ അന്യോനം അയക്കാറുള്ള കാർഡ്
-
ക്രിസ്മസ്സിൻ അയയ്ക്കാറുള്ള അലംകൃതച്ചീട്ട്
-
ക്രിസ്മസ്സിന് അയയ്ക്കാറുള്ള അലംകൃതച്ചീട്ട്
-
Christmas eve
♪ ക്രിസ്മസ് ഈവ്- നാമം
-
ക്രിസ്തുമസിൻ തലേദിവസത്തെ സായാഹ്നം
-
ഡിസംബർ 24-ലെ സായാഹ്നം
-
ക്രിസ്മസ്സിനു തലേദിവസം
-
Christmas rose
♪ ക്രിസ്മസ് റോസ്- നാമം
-
ശിശിരകാലത്ത് പൂക്കുന്ന ഒരു ചെടി
-
Christmas tree
♪ ക്രിസ്മസ് ട്രി- നാമം
-
ക്രിസ്തുമസ് വൃക്ഷം
-
ക്രിസ്മസ് പ്രമാണിച്ചുള്ള സമ്മാനങ്ങൾ കെട്ടിത്തൂക്കി വർണ്ണബൾബുകളും മറ്റും കൊണ്ടലങ്കരിച്ച് പുരമുറിയിൽ നിറുത്തുന്ന ചെറുമരം
-
White christmas
♪ വൈറ്റ് ക്രിസ്മസ്- നാമം
-
ധാരാളം മഞ്ഞുള്ള ക്രിസ്തുമസ്