-
Chromosome
♪ ക്രോമസോമ്- നാമം
-
കോശകേന്ദ്രത്തിലെ അൺഡകാരവസ്തു
-
കോശ വിഭജനത്തിലും പാരമ്പര്യ സ്വഭാവസംക്രമണത്തിലും പ്രധാന പങ്കു വഹിക്കുന്ന കോശകേന്ദ്രത്തിലെ ദൺഡാകാരവസ്തു (ജോടിയായി ഉണ്ടാകുന്നത്)
-
കോശ വിഭജനത്തിലും പാരന്പര്യ സ്വഭാവസംക്രമണത്തിലും പ്രധാന പങ്കു വഹിക്കുന്ന കോശകേന്ദ്രത്തിലെ ദണ്ഡാകാരവസ്തു (ജോടിയായി ഉണ്ടാകുന്നത്)
-
Autosomal chromosome
- -
-
സരൂപക്രോമസോം.
-
ഒരു ജോഡി ലിംഗനിർണയ ക്രോമസോമുകൾ ഒഴികെയുള്ള മറ്റ് 22 ക്രോമസോമുകളെയും പൊതുവിൽ പറയുന്ന പേര്.
-
X-chromosome
- -
-
ഓരോ കോശത്തിലും പുരുഷന്മാർക്കുള്ളതിനേക്കാൾ സ്ത്രീകളിലുള്ള ക്രാമസോം
-
Y-chromosome
- നാമം
-
ലിംഗനിർണ്ണയവുമായി ബന്ധപ്പെട്ട രണ്ടു ക്രാമോസങ്ങളിലൊന്ൻ