-
Chronic
♪ ക്രാനിക്- വിശേഷണം
-
ദീർഘകാലമായിട്ടുള്ള
-
മാറാത്ത
-
വിട്ടുമാറാത്ത
-
ചിരസ്ഥായിയായ
-
ദീർഘകാലിക
-
ചിരകാലിക
-
Chronic eczema
- നാമം
-
പഴക്കം ചെന്ന വിട്ടുമാറാത്ത വട്ടച്ചൊറി
-
Chronic disease
♪ ക്രാനിക് ഡിസീസ്- നാമം
-
തീരാവ്യാധി
-
ചിരകാലിക രോഗം
-
Chronic bachelor
♪ ക്രാനിക് ബാചലർ- നാമം
-
വിവാഹം കഴിക്കാത്ത മധ്യ വയസ്ക്കൻ