1. Chronicled

    ♪ ക്രാനികൽഡ്
    1. വിശേഷണം
    2. കാലാനുസൃതമായി
  2. Book of the chronicles

    ♪ ബുക് ഓഫ് ത ക്രാനികൽസ്
    1. നാമം
    2. കൃസ്ത്യൻപുരാവൃത്തപുസ്തകം
  3. Chronicle

    ♪ ക്രാനികൽ
    1. നാമം
    2. കാലാനുസൃതവവിവരണം
    3. ചരിത്രം
    4. പുരാവൃത്തം
    1. ക്രിയ
    2. ചരിത്രമായി എഴുതുക
    3. പുരാവൃത്തം രചിക്കുക
    1. നാമം
    2. ഇതിഹാസം
    1. ക്രിയ
    2. സംഭവവിവരണം
    1. നാമം
    2. പുരാവൃത്താഖ്യാനം
    3. ദിനവർത്തമാനം
    1. ക്രിയ
    2. കാലാനുക്രമമായി വിവരിക്കുക
    3. കാലാനുസൃത വിവരണം
  4. Chronicler

    ♪ ക്രാനിക്ലർ
    1. നാമം
    2. ചരിത്രകാരൻ
    3. ഇതിഹാസലേഖകൻ
    4. പുരാവൃത്ത ലേഖകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക