-
Chronicler
♪ ക്രാനിക്ലർ- നാമം
-
ചരിത്രകാരൻ
-
ഇതിഹാസലേഖകൻ
-
പുരാവൃത്ത ലേഖകൻ
-
Book of the chronicles
♪ ബുക് ഓഫ് ത ക്രാനികൽസ്- നാമം
-
കൃസ്ത്യൻപുരാവൃത്തപുസ്തകം
-
Chronicle
♪ ക്രാനികൽ- നാമം
-
കാലാനുസൃതവവിവരണം
-
ചരിത്രം
-
പുരാവൃത്തം
- ക്രിയ
-
ചരിത്രമായി എഴുതുക
-
പുരാവൃത്തം രചിക്കുക
- നാമം
-
ഇതിഹാസം
- ക്രിയ
-
സംഭവവിവരണം
- നാമം
-
പുരാവൃത്താഖ്യാനം
-
ദിനവർത്തമാനം
- ക്രിയ
-
കാലാനുക്രമമായി വിവരിക്കുക
-
കാലാനുസൃത വിവരണം
-
Chronicled
♪ ക്രാനികൽഡ്- വിശേഷണം
-
കാലാനുസൃതമായി