-
Chuckle
♪ ചകൽ- ക്രിയ
-
താലോലിക്കുക
-
ശബ്ദമുണ്ടാക്കാതെ ചിരിക്കുക
- നാമം
-
അടക്കിപ്പിടിച്ച ചിരി
-
കോഴിയുടെ കൊക്കിവിളി
-
ഉൾച്ചിരി
- ക്രിയ
-
പിടക്കോഴി കുഞ്ഞുങ്ങളെ വിളിക്കുന്ന ശബ്ദമുണ്ടാക്കുക
- നാമം
-
അമർത്തിച്ചിരി
-
അടക്കിപ്പിടിച്ചു ചിരിക്കുക