-
Churn
♪ ചർൻ- നാമം
-
ഗ്രാമീണൻ
-
മുരടൻ
-
കടകോൽ
-
തൈരുകടയുന്ന യന്ത്രം
- ക്രിയ
-
കടയുക
-
മഥിക്കുക
- നാമം
-
തൈരു കടയുന്നതിനുള്ള യന്ത്രം
-
മന്ഥനി
-
തൈർക്കലം
- ക്രിയ
-
തൈരു കടയുക
-
പാൽ കലക്കുക
-
തൈരു കടയുന്ന പാത്രം
-
വലിയ പാൽപ്പാത്രം
-
Churned
♪ ചർൻഡ്- വിശേഷണം
-
കടച്ചിൽ കഴിഞ്ഞ
-
To churn
♪ റ്റൂ ചർൻ- ക്രിയ
-
മഥനം ചെയ്യുക
-
മഥിക്കുക
-
Churning
♪ ചർനിങ്- ക്രിയ
-
കടയുക
- നാമം
-
കടയുന്നപ്രക്രിയ
-
കടയൽ
-
Churn out
♪ ചർൻ ഔറ്റ്- ക്രിയ
-
ഗുണം കുറഞ്ഞ വസ്തുക്കൾ വമ്പിച്ച തോതിൽ ഉൽപാദിപ്പിക്കുക
-
Churn-staff
- നാമം
-
കടകോൽ
-
Churning rod
♪ ചർനിങ് റാഡ്- നാമം
-
കടകോൽ
-
Churning stick
♪ ചർനിങ് സ്റ്റിക്- നാമം
-
കടകോൽ
-
കടയാനുള്ള വടി