1. Circle

    ♪ സർകൽ
    1. നാമം
    2. വൃത്തം
    3. വലയം
    4. ആവരണം
    5. അദികാരസീമ
    6. പ്രദേശം
    1. ക്രിയ
    2. വലംവയ്ക്കുക
    1. നാമം
    2. സമൂഹം
    1. ക്രിയ
    2. വളയുക
    1. നാമം
    2. വൃത്തപരിധി
    3. വട്ടം
    4. സംഭവചക്രം
    5. മണ്ഡലം
    6. ഒരേ താല്പര്യമുള്ള ആൾക്കാർ
  2. Vicious circle

    ♪ വിഷസ് സർകൽ
    1. നാമം
    2. വിഷമവൃത്തം
    3. ദൂഷിതവലയം
    4. കഷ്ടകാലസന്ധി
  3. Turning circle

    1. നാമം
    2. തിരിയൽ വൃത്തം
    3. തുറമുഖങ്ങളിൽ കപ്പലുകൾക്കു തിരിയാനുള്ള സ്ഥലം
  4. Vertical circle

    ♪ വർറ്റികൽ സർകൽ
    1. നാമം
    2. ലംബവൃത്തം
  5. Corn circle

    ♪ കോർൻ സർകൽ
    1. നാമം
    2. ചോളക്കുലയുടെ കാൺഡം
    3. ധാന്യം വിളഞ്ഞു നിൽക്കുന്ന സമയത്ത് വായുവിൽ നിന്ൻ മാത്രം കാണാവുന്ന തരത്തിൽ ചെറിയചെടികൾ അടങ്ങിയ കഴിഞ്ഞ ഭാഗം
    4. ചോളക്കുലയുടെ കാണ്ഡം
    5. ധാന്യം വിളഞ്ഞു നിൽക്കുന്ന സമയത്ത് വായുവിൽ നിന്ന് മാത്രം കാണാവുന്ന തരത്തിൽ ചെറിയചെടികൾ അടങ്ങിയ കഴിഞ്ഞ ഭാഗം
  6. Crop circle

    ♪ ക്രാപ് സർകൽ
    1. നാമം
    2. പരന്ന ആകൃതിയിൽ ഒരു വൃത്തമായിത്തീർന്ന കൃഷിഭൂമി
    3. ധാന്യം കൃഷി ചെയ്യുന്ന പ്രദേശത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്നത്
  7. Dress circle

    ♪ ഡ്രെസ് സർകൽ
    1. നാമം
    2. നാടകശാലയിൽ പ്രത്യേകമായി തരം തിരിച്ചിട്ടുള്ള മുൻനിര
  8. Family circle

    ♪ ഫാമലി സർകൽ
    1. നാമം
    2. കുടുംബവൃത്തം
  9. Inner circle

    ♪ ഇനർ സർകൽ
    1. നാമം
    2. അടുത്ത
    3. സുഹൃദ് വലയം
    4. സുഹൃദ്വലയം
  10. Optic circle

    ♪ ആപ്റ്റിക് സർകൽ
    1. നാമം
    2. പരിമാണവൃത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക