-
Circulate
♪ സർക്യലേറ്റ്- ക്രിയ
-
പ്രചരിപ്പിക്കുക
-
പ്രസിദ്ധപ്പെടുത്തുക
-
ചുറ്റിസഞ്ചരിക്കുക
-
ചുറ്റിത്തിരിയുക
-
ചുറ്റിക്കറങ്ങുക
-
പരത്തുക
-
തുടർച്ചയായി ചുറ്റിക്കൊണ്ടിരിക്കുക
-
പ്രവഹിച്ചു കൊണ്ടിരിക്കുക
-
തുടർച്ചയായി ചുറ്റിക്കറങ്ങുക
-
Circulating library
♪ സർക്യലേറ്റിങ് ലൈബ്രെറി- നാമം
-
പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചുകൊടുക്കുന്ന ലൈബ്രറി
-
Circulation
♪ സർക്യലേഷൻ- നാമം
-
പ്രദക്ഷിണം
-
ചുറ്റിസഞ്ചാരം
-
പ്രചാരം
-
ചംക്രമണം
-
പ്രചരണം
-
രക്തചംക്രമണം
-
വിൽക്കപ്പെടുന്ന മാസികയുടെയോ പത്രത്തിന്റെയോ എണ്ണം
-
ചുറ്റിത്തിരിച്ചിൽ
-
വില്ക്കപ്പെടുന്ന മാസികയുടെയോ പത്രത്തിൻറെയോ എണ്ണം