1. Circulation

    ♪ സർക്യലേഷൻ
    1. നാമം
    2. പ്രദക്ഷിണം
    3. ചുറ്റിസഞ്ചാരം
    4. പ്രചാരം
    5. ചംക്രമണം
    6. പ്രചരണം
    7. രക്തചംക്രമണം
    8. വിൽക്കപ്പെടുന്ന മാസികയുടെയോ പത്രത്തിന്റെയോ എണ്ണം
    9. ചുറ്റിത്തിരിച്ചിൽ
    10. വില്ക്കപ്പെടുന്ന മാസികയുടെയോ പത്രത്തിൻറെയോ എണ്ണം
  2. Circulating library

    ♪ സർക്യലേറ്റിങ് ലൈബ്രെറി
    1. നാമം
    2. പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചുകൊടുക്കുന്ന ലൈബ്രറി
  3. Circulate

    ♪ സർക്യലേറ്റ്
    1. ക്രിയ
    2. പ്രചരിപ്പിക്കുക
    3. പ്രസിദ്ധപ്പെടുത്തുക
    4. ചുറ്റിസഞ്ചരിക്കുക
    5. ചുറ്റിത്തിരിയുക
    6. ചുറ്റിക്കറങ്ങുക
    7. പരത്തുക
    8. തുടർച്ചയായി ചുറ്റിക്കൊണ്ടിരിക്കുക
    9. പ്രവഹിച്ചു കൊണ്ടിരിക്കുക
    10. തുടർച്ചയായി ചുറ്റിക്കറങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക