1. Circumstance

    ♪ സർകമ്സ്റ്റാൻസ്
    1. നാമം
    2. സന്ദർഭം
    3. അവസ്ഥ
    4. സാഹചര്യം
    5. സാഹചര്യങ്ങൾ
    6. പരിതഃസ്ഥിതി
    7. കാര്യസംബന്ധം
    8. നിലവിലുള്ള സാഹചര്യം
  2. Narrow circumstances

    ♪ നെറോ സർകമ്സ്റ്റാൻസസ്
    1. നാമം
    2. ദാരിദ്യ്രം
    3. ദൈന്യം
  3. Reduced circumstances

    ♪ റഡൂസ്റ്റ് സർകമ്സ്റ്റാൻസസ്
    1. നാമം
    2. പരമദാരിദ്യ്രം
  4. State of not receiving anothers gift under any circumstances

    1. നാമം
    2. മറ്റൊരാളുടെ സമ്മാനം യാതൊരു സാഹചര്യത്തിലും വാങ്ങാതിരിക്കൽ
  5. Suspicious circumstances

    ♪ സസ്പിഷസ് സർകമ്സ്റ്റാൻസസ്
    1. നാമം
    2. സംശയകരമായ സാഹചര്യങ്ങൾ
  6. Circumstances

    ♪ സർകമ്സ്റ്റാൻസസ്
    1. -
    2. സാഹചര്യങ്ങളിൽ
    1. നാമം
    2. സാഹചര്യങ്ങൾ
    3. അവസ്ഥകൾ
    4. പരിത:സ്ഥിതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക