1. Circus

    ♪ സർകസ്
    1. നാമം
    2. വൃത്താകാരമായ ക്രീഡാസ്ഥലം
    3. രംഗസ്ഥലം
    4. മൃഗസാഹസപ്രകടനശാല
    5. കുതിരയോട്ടക്കളം
    6. ചുറ്റും തെരുവുകളുള്ള തുറന്ന പ്രദേശം
    7. അഭ്യാസപ്രകടനങ്ങൾ അവതരിപ്പിച്ച് ജനങ്ങളെ രസിപ്പിക്കുന്ന അഭ്യാസികൾ
    8. സർക്കസ്
    9. കായികാഭ്യാസ പ്രദർശനരംഗം
    10. സർക്കസ്സ്
  2. Three ring circus

    ♪ ത്രി റിങ് സർകസ്
    1. -
    2. മൂന്നു റിങ്ങുകളുള്ള സർക്കസ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക