-
Civic
♪ സിവിക്- വിശേഷണം
-
നഗരപരമായ
-
പൗരസം ബന്ധിയായ
-
നാഗരികമായ
-
പുരവുമായി ബന്ധപ്പെട്ട
-
പൗരസംബന്ധമായ
-
നഗരത്തെയോ പൗരനേയോ സംബന്ധിച്ച
-
രാജഭരണം സംബന്ധിച്ച
-
Civics
♪ സിവിക്സ്- നാമം
-
പൗരാവകാശങ്ങൾ
-
പൗരധർമ്മശാസ്ത്രം
-
Civic sense
♪ സിവിക് സെൻസ്- നാമം
-
പൗരബോധം
-
സമൂഹത്തിലെ നല്ലജീവിതത്തിൻ ആവശ്യമുള്ള മര്യാദകളെക്കുറിച്ചുള്ള ധാരണ
-
Civic centre
♪ സിവിക് സെൻറ്റർ- നാമം
-
നഗരത്തിലെ മുഖ്യപൊതുക്കെട്ടിടങ്ങളുള്ള പ്രദേശം