1. civic

    ♪ സിവിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നഗരസംബന്ധമായ, നാഗരികം, നഗരപരമായ, പ്രാദേശിക സ്വയം ഭരണ സ്ഥാപനത്തെ സംബന്ധിച്ച, മുനിസിപ്പാലിറ്റിയെ സംബന്ധിച്ച
  2. civic sense

    ♪ സിവിക് സെൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. സമൂഹത്തിലെ നല്ലജീവിതത്തിൻ ആവശ്യമുള്ള മര്യാദകളെക്കുറിച്ചുള്ള ധാരണ
    3. പൗരബോധം
  3. civic centre

    ♪ സിവിക് സെന്റർ
    src:crowdShare screenshot
    1. noun (നാമം)
    2. നഗരത്തിലെ മുഖ്യപൊതുക്കെട്ടിടങ്ങളുള്ള പ്രദേശം
  4. civics

    ♪ സിവിക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രാഷ്ട്രമീമാംസ, രാജനീതിശാസ്ത്രം, രാജനയം, രാജ്യഭരണതന്ത്രം, രാജ്യഭരണമീമാംസ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക